Skip to main content

Posts

Showing posts from June, 2010

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ

Warnings - Toastmasters speech number 6

How many of you met with accident in life? And how many of you broke your bones in it? Good evening toast masters and evaluators, accidents are surprises in our life, the guests who comes without a warning.  But if you analyze them closely some of them came with your invitation.  Truly we invite them to our life. Accidents, every morning along with our bed coffee we are gifted with news of accidents, bike accidents, car accidents, bus accidents even flight accidents.  And we believe it won’t happen to us. We don’t wear helmet when we ride bike, we don’t wear seat belts, because we believe we are intact. I also use to believe that I am intact and no accident can hit me.  It was September 15th 2006.  I was travelling from Eranakulam to Thalasserry to my home, my wife was pregnant and her parents were visiting my home next day to take her to their home for delivery. I was travelling in train, it was very comfortable, and I was reading some book and enjoying it.  The train r

അരിയര്‍

       സ്ഥലം പുലി മട എന്നറിയപെടുന്ന സെന്തില്‍ lodge , കാലഗട്ടം 1999, സംഭവം ഞങള്‍ പുതിയതായി എം സി എ ക്ക് ചേര്‍ന്നവരുടെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ്‌ (അഥവാ റാഗിംഗ് ).       ജെറിന്‍ ഞാന്‍ ശാലു ലൈന്‍ ആയി നില്‍ക്കുന്നു ഷര്‍ട്ട്‌ ഇല്ല ലുങ്കി മാത്രം (സത്യം ലുങ്കി ഉണ്ട് ).  സീനിയര്‍ റെജു ഞങ്ങളുടെ മുന്‍പില്‍ ഉലാത്തുന്നു, ഞങ്ങള്‍ പേടി അഭിനയിച്ചു നില്‍ക്കുന്നു. virous എന്ന് അറിയപെടുന്ന റെജുവിനെ ഞങ്ങള്‍ക്ക്  പേടി ഇല്ല, പുള്ളി ഒരു പാവം ആണ് വെറുതെ വല്ല physics ചോദ്യമോ chemistry ചോദ്യമോ ചോദിക്കും അത്ര തന്നെ. പക്ഷെ ഞങ്ങള്‍ നന്നായി പേടിച്ചു നിന്നു അല്ലെങ്കില്‍ പുള്ളിക്കിനി ഫീല്‍ ചെയ്താലോ.       മൂനാല് തവണ അങ്ങോട്ടും ഇങ്ങോട്ടും  നടന്നതിനു ശേഷം പുള്ളി ഞങ്ങളെയും, കിടക്കയില്‍ കിടന്നു പുസ്തകം വായിക്കുന്ന എബി പോളിനെയും നോക്കി. "ഇവന്‍ മാരെ എന്നാ ചെയ്യണം സാറെ?' എബിയോടു ചോദിച്ചു        ഞാന്‍ മനസ്സില്‍  ഓര്‍ത്തു "അത് ശരി അപ്പോള്‍ അത് ഇത് വരെ തീരുമാനിച്ചില്ലേ? എന്നാല്‍ പിന്നെ നീയൊക്കെ കൂടി ഞങ്ങളെ അങ്ങ് വറുത്തു തിന്നെടാ" പിന്നെ  വെറുതെ എന്തിനാ ഒരു കച്ചറ എന്ന് കരുതി മിണ്ടാതെ നിന്നു, ഞാന