Skip to main content

Posts

Showing posts from August, 2010

inception (movie)

ഒരു പാട് നാളു കൂടുമ്പോള്‍ ആണ് തികച്ചും വ്യത്യസ്തം എന്ന് പറയാന്‍ പറ്റുന്ന ചില സിനിമകള്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്നത് (ക്ഷമിക്കണം മലയാളത്തില്‍ എല്ലാം തികച്ചു വ്യത്യസ്തമായ സിനിമകളാണ്).  ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കണ്ട ഇംഗ്ലീഷ് സിനിമകളില്‍ തികച്ചും വ്യത്യസ്ത മായ ഒരു സിനിമ ആണ് inception .  ക്രിസ്റൊഫേര്‍ നോലാന്‍ (നമ്മുടെ Dark Knight, Memento, The prestige തുടങ്ങിയവ ചെയ്ത അതെ കക്ഷി  തന്നെ) സംവിധാനം ചെയ്ത inception സൌപ്നങ്ങളില്‍ കടന്നു കയറി കവര്‍ച്ച നടത്തുന്ന Dominic Cobb (Leanardo Di caprio, പഹയന്‍ ഒരു രക്ഷയും ഇല്ല കഴിഞ്ഞ കുറെ സിനിമകള്‍ കണ്ടില്ലേ The aviator, Blood Diamond, The departed, Body of lies, Revolutionary Road, Shutter Island.  പിന്നെ നമ്മുടെ Danny Boyle ന്റെ The Beach.  കഴിഞ്ഞ പത്തു വര്‍ഷമായി ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ചിട്ടുണ്ട് "I love you ....." ) ന്റെ ഒരു സാഹസിക കൃത്യതിന്റെ കഥ പറയുന്നു. സാധാരണ കോബ്ബും കൂടുകാരും മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ കയറി അവരുടെ ചിന്തകളും പുതിയ ഐഡിയ കളും  മോഷണം ആണ് നടത്താറുള്ളത് പക്ഷെ ഇത്തവണ അവര്‍ക്ക്  കിട്ടിയ ജോലി ഒരു ഐഡിയ അവിടെ പ്ലാന്റ്