Skip to main content

Posts

മോഡേണ്‍ ഹോട്ടലിലെ മട്ടന്‍ ചാപ്സ്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലവും വരുന്ന സ്ഥിരം പനി വന്നു പോയി, ഒരാഴ്ചത്തെ വീട് വാസവും പി എം കെ ഡോക്ടറുടെ മൂന്ന് നിറത്തില്‍ ഉള്ള ഗുളികകളും കഴിഞ്ഞു കുട്ടപ്പനായി തിങ്കളാഴ്ച സ്കൂളില്‍ പൂവാന്‍ പുറപെട്ടു.  ചിലവിനുള്ള കാശ് തന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു  "നീ ഉച്ചക്ക് എവിടെ  നിന്നാ ഭക്ഷണം കഴിക്കുന്നത്‌?" "സന്പാദില്‍ നിന്നും" "ആ നീ ഒരു കാര്യം ചെയ് ഇന്ന് മുതല്‍ അവിടെ ജയഭാരതിയുടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് മോഡേണ്‍, ഇന്ന് മുതല്‍ അവിടെ നിന്നും ഊണ് കഴിച്ചാല്‍ മതി, അവിടെ അര ഊണ് കിട്ടും അത് വാങ്ങിച്ചു കഴിച്ചോ" "ശരി" അച്ഛന്‍ എനിക്ക് രണ്ടര രൂപ തന്നു, ഒരു രൂപ എഴുപതഞ്ച്ജു പൈസ അര ഊണിനും, ബാകി ബസ്സിനും.  ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നു.  ദിവസവും എന്റെ മുന്നിലൂടെ മുട്ട റോസ്റ്റും, മീന്‍ പൊരിച്ചതും, മട്ടന്‍ ചാപ്സും  കടന്നു പോയി, പക്ഷെ അന്നൊരു vegitarian ആയിരുന്ന എന്നെ അതൊന്നും ഭാധിച്ചില്ല, പിന്നെയും വര്‍ഷങ്ങള്‍ കടന്നു  പോയി, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ എത്തി, അര ഊണിന്റെ വില മൂന്ന് രൂപ ഇരുപതഞ്ഞു പൈസ ആയി, എന്റെ അനിയന്‍ അപ്പു എന്റെ സ്കൂളില്‍ അഞ്ചാം ക്ലാ...

Toastmaster humorous speech contest - Battle called breakfast

If someone offered me two jobs from which I need to choose one.  First one to build a nuclear reactor and second one feed a 4 year old kid.  Definitely I will select the first one. Good evening toast masters and respected evaluators. Most of the bachelors in IT industry believe that, writing code is the most difficult task in this world. No my friends there are more. When god blessed me with parenthood, my parents advised me.  “Look sreeji, you need to be very patient with your kid.  They are like blooming buds; you need to be very careful with them” Then I replied. “Oho really, where was this advice 30 years back, when I was a blooming bud?” They looked at me angrily and told me, “be careful with our grand kid’s, otherwise you will regret” My daughter is in LKG and her class starts at 8.45 am.  So she needs to leave at 7.45.  To meet with these deadlines she needs to wake up at 6.45 am.  And daily battle occurs between 6.45 and 7.45....

ചിറമ്മല്‍ ഈനാശു ഫ്രാന്സിസേ, ഡാ പ്രാന്ജിയേട്ടാ

പാലേരി മാണിക്യ ത്തിനു ശേഷം  രഞ്ജിത് വീണ്ടും തന്‍റെ മാജിക്‌ പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്". "ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്" തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല.  മൊത്തത്തില്‍ സംഗതി കൊള്ളാം.  എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി.  കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല.  എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്‌, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും.  പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു. പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു. അന്തോനീസു പുന്ന്യളനോട്  പ്രാഞ്ചി  തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ,  മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു.  ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു. ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു. ...

യാത്രയിലെ നഷ്ടം

കമ്പനിയില്‍ നിന്നും താഴേക്ക്‌ ലിഫ്റ്റില്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ഫോണ്‍ വന്നത്, ഒന്നാമത്തെ നിലയില്‍ ആണ് കമ്പനി എങ്കിലും താഴേക്ക്‌ വരാന്‍ ലിഫ്റ്റ്‌ ആണ് ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ഫയര്‍ exit വഴി ഇറങ്ങണം. "ഇവന്‍ മാര്‍ക്ക് രണ്ടു നില കയറാന്‍ മര്യാദക്കുള്ള ഒരു കോവണി വച്ചാല്‍ എന്തായിരുന്നു" എന്നും മനസ്സില്‍ കരുതും. പരിചയം ഇല്ലാത്ത നമ്പര്‍ ആണ്, ഇന്ത്യന്‍ നമ്പര്‍ അല്ല, വല്ല clientum  ആണോ മനസ്സില്‍ കരുതി.  ഫോണ്‍ എടുത്തപ്പോഴേക്കും കട്ട്‌ ആയി.  പുറത്തിറങ്ങിയപ്പോള്‍ വീണ്ടും കാള്‍. "ഹലോ" "മാഷെ ഞാന്‍ മിര്‍ദാസ് ആണ്" "ആഹാ നീ ഇപ്പോള്‍ എവിടുന്നാ" "പാരിസില്‍ നിന്നും, client വിസിറ്റ് ആണ്, രണ്ടാഴ്ച് " "എന്ത് പറ്റി, ഇപ്പോള്‍ വിളിക്കാന്‍ അവിടെ പുലര്‍ച്ചെ ആയിരിക്കുമല്ലോ?" "അതെ രാവിലെ അഞ്ചു മണി" അവന്റെ ശബ്ദം വല്ലാതെ ഇടരുന്നത് പോലെ തോന്നി "നീ കാര്യം പറ എന്ത് പറ്റി?" "ഞാന്‍ ഞാന്‍ വരുണിനെ കണ്ടു..........................................." വയനാട്ടില്‍ ഒരു ട്രിപ്പ്‌ പോണം എന്ന് മിഥുന്‍ പറഞ്ഞപ്പോള്...

Urban Legends

You will pass all papers in a semester automatically if your roommate commits suicide. Surprised? Good evening toastmasters and evaluators Let me tell you one more story.  One day a baby sitter was waiting at her master’s home with kid.  Suddenly she heard the phone ringing on down stairs.  She went down and picked up the phone.  But there was only a heavy breathing sound.  She asked “Who is this?” There was no answer, again she asked “Who is this?” again breathing sound.  She hangs up the phone.  The process continued for 3 to 4 times and she got irritated, she called the police and informed about the incident.  When the next call arrived police informed that the call is originating from upstairs, she ran back to baby and found a man was holding the baby on one hand and phone on another hand, police arrived at the scene and arrested the person. Do you believe this story; don’t these are called Urban Legends. You all are familiar with superstit...

inception (movie)

ഒരു പാട് നാളു കൂടുമ്പോള്‍ ആണ് തികച്ചും വ്യത്യസ്തം എന്ന് പറയാന്‍ പറ്റുന്ന ചില സിനിമകള്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്നത് (ക്ഷമിക്കണം മലയാളത്തില്‍ എല്ലാം തികച്ചു വ്യത്യസ്തമായ സിനിമകളാണ്).  ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കണ്ട ഇംഗ്ലീഷ് സിനിമകളില്‍ തികച്ചും വ്യത്യസ്ത മായ ഒരു സിനിമ ആണ് inception .  ക്രിസ്റൊഫേര്‍ നോലാന്‍ (നമ്മുടെ Dark Knight, Memento, The prestige തുടങ്ങിയവ ചെയ്ത അതെ കക്ഷി  തന്നെ) സംവിധാനം ചെയ്ത inception സൌപ്നങ്ങളില്‍ കടന്നു കയറി കവര്‍ച്ച നടത്തുന്ന Dominic Cobb (Leanardo Di caprio, പഹയന്‍ ഒരു രക്ഷയും ഇല്ല കഴിഞ്ഞ കുറെ സിനിമകള്‍ കണ്ടില്ലേ The aviator, Blood Diamond, The departed, Body of lies, Revolutionary Road, Shutter Island.  പിന്നെ നമ്മുടെ Danny Boyle ന്റെ The Beach.  കഴിഞ്ഞ പത്തു വര്‍ഷമായി ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ചിട്ടുണ്ട് "I love you ....." ) ന്റെ ഒരു സാഹസിക കൃത്യതിന്റെ കഥ പറയുന്നു. സാധാരണ കോബ്ബും കൂടുകാരും മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ കയറി അവരുടെ ചിന്തകളും പുതിയ ഐഡിയ കളും  മോഷണം ആണ് നടത്താറുള്ളത് പക്ഷെ ഇത്തവണ അവര്‍ക്ക്  കിട്ടിയ ജോലി...

ഞാന്‍ ഇന്നലെ വീണ്ടും കരഞ്ഞു

ഇന്നലെ രാത്രി എട്ടു മണിക്ക് HBO യില്‍ curious case of benjamin button ഉണ്ടായിരുന്നു ആദ്യത്തെ തവണ ഇത് കണ്ടപ്പോള്‍ ഞാന് ഭാര്യയും ഒരുമിചിരുന്നാണ് കരഞ്ഞത്, ശരിക്കും രണ്ടു പേരും ക്ലൈമാക്സില്‍ കണ്ണീര്‍ തുടച്ചു. ഇപ്പോള്‍ വീണ്ടു Some people, were born to sit by a river.  Some get struck by lightning.  Some have an ear for music.  Some are artists. Some swim.  Some know buttons.  Some know Shakespeare.  Some are mothers.  And some people, ഡാന്‍സ് --------- The curious case of benjamin button, final narration -----