ഞാന്‍ അവസാനമായി ഒരു മലയാളം സീരിയല്‍ കാണുന്നത് പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണെന്ന് തോനുന്നു. അതിനു ശേഷം നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ ഒരു സീരിയല്‍ കാണുന്നത്. അതും ചാനലില്‍ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷം.
മലയാളത്തിലെ ആദ്യത്തെ sitcom (situation comedy) എന്ന് അവകാശപെടവുന്ന അക്കര കാഴ്ചകള്‍ ആദ്യം യു ട്യൂബ് വഴിയാണ് സംപ്രേക്ഷണം ചെയ്തത്. ഏതാണ്ട് മുപ്പതു എപിസോഡുകള്‍ പിന്നിട്ടതിനു ശേഷം ആണ് കൈരളി ചാനെല്‍ ഇത് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത്. ചാനലില്‍ ഇത് ഒരു വലിയ വിജയം ആയിരുന്നു എന്ന് എനിക്ക് തോനുന്നില്ല പക്ഷെ യു ടുബില്‍ ഇത് തീര്‍ച്ചയായും ഒരു വിജയം തന്നെ ആണ്.
“Satisfaction guaranteed ...and definitely!” എന്നാ ജോര്‍ജ് തെക്കുമൂടിളിലിന്റെ വാക്കുകള്‍ സത്യത്തില്‍ കൂടുതല്‍ ചേരുന്നത് ഈ സീരിയലിനു തന്നെ ആണ്. സീരിയല്‍ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും ഇതിലെ നടി നടന്മാര്‍ ആരും പ്രൊഫഷണല്‍ അല്ല എന്ന്, ട്യ്മിംഗ് അഭാവം, ദയാലോഗ് ഡെലിവറി യുടെ കുഴപ്പം ഇവയൊക്കെ സീരിയലിന്റെ ന്യൂനത തന്നെ പക്ഷ ഇതിനെ എല്ലാ വിസ്മരിപ്പിക്ക രീതിയില്‍ ഉള്ള തിരക്കഥയാണ് പ്രക്ഷകരെ പിടിച്ചിരുത്തുന്നത്.
infamous coconut production ബന്നെരില്‍ അഭി varghesum അജയനും ചേര്‍ന്നാണ് അക്കര കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ചവരോ അണിയറ പ്രവര്‍ത്തകരോ ഇതിനു വേണ്ടി പ്രദി ഫലം വാങ്ങിച്ചിട്ടില്ല. എല്ലാ അഴ്ച്ചയുടെയും തുടക്കത്തില്‍ ഒരു ദിവസം അഭിയും അജയനും ഏതെങ്കിലും ഒരു കോഫി ഷോപ്പില്‍ ഒത്തു കൂടി ആ ആഴ്ച ഷൂട്ട് ചെയേണ്ട കഥയുടെ ത്രെഡ് ഉണ്ടാക്കും, അജയന്‍ വ്യാഴാഴ്ചയോടെ തിരക്കഥ തയ്യാറാക്കി എല്ലാവര്ക്കും എത്തിച്ചു കൊടുക്കും ശനിയും ഞായറും ഷൂട്ട് ചെയ്യും അത്ര തന്നെ, ശബ്ദം ലൈവ് ആയി ഷൂട്ട് ചെയ്യും അത് കൊണ്ട് ഡബ്ബിംഗ് ഇല്ല.
ഒരു കൂട്ടം അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന അക്കര കാഴ്ചകളിലെ പ്രദാന കഥാ പാത്രങ്ങള്‍, ജോര്‍ജ് കുട്ടി ഭാര്യ റിന്‍സി, രണ്ടു മക്കള്‍, അസിസ്റ്റന്റ് ഗ്രിഗോരി, അപ്പച്ചന്‍, scientist (ഇങ്ങേരു നമ്മുടെ ജെറിന്‍ സൈമണ്‍ ന്റെ ബന്ധു ആണ്) ഭാര്യ, പിന്നെ മെയില്‍ നേഴ്സ് മാരായ ബേബി കുട്ടന്‍, മഹേഷ്, സോഫ്റ്റ്‌വെയര്‍ eniginer മാരായ കൃഷ്, ഗോവിന്ദന്‍ കുട്ടി ഇവരാണ് പിന്നെ ചിലര്‍ ചില എപിസോടുകളില്‍ വന്നു പോവുന്നു.
വളരെ ലളിതമായ തമാശകളാണ് അക്കര കാഴ്ചകളില്‍ ഉപയോഗിച്ചിരിക്കുന്നത്, തലയോടി എന്താ ചിരിക്കുന്നത് എന്ന് ചോദിക്കുന്ന ഗ്രിഗോരിയോടു "അത് നിന്നെ പരിചയമുള്ളത് കൊണ്ടാട" എന്ന് പറയുന്ന ജോര്‍ജ്, "ഏടി രിന്സിയെ georginte ചന്തിയില്‍ ഒരു വട്ട ചോരിയുടെ പാട് ഉണ്ടായിരുന്നു ഇപ്പോള്‍ അതില്ലേ എന്ന് ചോദിക്കുന്ന " അപ്പച്ചനും, "We deliver" എന്ന് പറയുന്ന ഇന്‍ഷുറന്‍സ് agent ഡെലിവറി ഗോപിയും, എല്ലാം നമുക്കിടയിലെ ചിലര്‍ ആയി മാറുന്നു.
എന്താണ് അക്കര കാഴ്ചകളുടെ വിജയ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ അഭി പറഞ്ഞത് "എല്ലാവുടെയും ഉള്ളില്‍ ഒരു ജോര്‍ജ് ഉണ്ട് അതാണ് ഇതിന്റെ വിജയം എന്ന്".
പല torrentilum അക്കര കാഴ്ചകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും, ആകെ മൊത്തം അമ്പതു എപിസോഡുകള്‍ മാത്രമാണ് ഉള്ളത് എല്ലാം ഒന്നിനൊന്നു മെച്ചം.
എപിസോഡുകള്‍ താഴെ കൊടുത്തിരിക്കുന്നു
1 Church Going - The George Family prepares to go to Church.
2 Malayalam Culture - George orders Malayalam Channel to teach kids some "Malayalam Culture"
3 New Nurses
4 George's new business idea.
5 George is invited to a Christmas get-together at Chacko's house.
6 George's house is haunted by a Madama Ghost.
7 Rincy forces George to go on a new Diet Plan.
8 George studies to become an Insurance Agent.
9 George tries to grow Thekummootil Insurance Corp with new marketing techniques.
10 George agrees to do Feng Shui/Vasthu in his house
11 Mahesh & Babykuttan tries out the dating scene.
12 Gregory discovers his hidden talent.
13 George gets a new pet for the house.
14 George hires a handyman.
15 Rincy plans a trip to India
16 Babykuttan joins Sameway(a Multi-layer Marketing company)
17 Babykuttan tries to be a Sameway Millionaire
18 George has a "Small Party" while Rincy is away.
19 Rincy Returns with Appachan
20 Matt Grows up
21 George and Family gets invited to a party.
22 Gregory resigns!
23 Gregory's first day at Blimpies.
24 George's new Assistant
25 Babykuttan learns to drive
26 Generation Gap
27 Mahi tries to change career
28 George brings a super star home
29 The Candy Problem
30 Appachan and Giri Giri's new hobby
31 Appachan's Krishi
32 Appachan's Achar
33 Omana Onam 2008
34 Job Search. Car Search. Wife Search
35 Back to School
36 Halloween
37 Mahi's Dilemma
38 The Rat Problem
39 George goes to the Doctor
40 Black Friday
41 Rincy's brother visits
42 Informercial episode
43 Christmas Episode
44 Appachan Babysits
45 The Love Letter
46 Appachan's Birthday
47 DJ KJ Episode
48 Going back Home
49 Babykuttan's English Tutor
50 George buys a New കാര്‍
അഭിയും അജയനും ഇതിന്റെ അടുത്ത ഭാഗം നിര്‍മിക്കും എന്ന് പ്രദീക്ഷിക്കുന്നു.
Comments
Post a Comment