മാതൃഭുമിയുടെ അടുത്തുള്ള ഇട വഴിയിലൂടെ പോയാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ വേഗം എത്താം എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ വഴി എന്ന് തിരഞ്ഞെടുക്കുനത്. ബസ്സ് സ്ടണ്ടിനടുതായി പോസ്റ്റ് ഓഫീസും ബാന്കും ഉള്ളത് കൊണ്ടു ആ വഴി ഒരു പാടു പേരുടെ വഴിയായിരുന്നു. ബന്കിനു തൊട്ടടുത്തായി റോഡില്‍ ഒരു ഒറ്റ കാലന്‍ പിച്ചക്കാരന്‍ ഇരിക്കാറുണ്ട് മിക്കവര് അത് വഴി കടന്നു പോവുന്ന എല്ലാവരും അയാള്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാനും എന്തെകിലും കൊടുക്കും. എണ്‌ും അയാളെ കാണുമ്പൊള്‍ ഒരു വിഷമം തോന്നും. സഹായത്തിനു ആരും ഇല്ലാതെ, മഴയത്തും വെയിലത്തും, അയാള്‍ അവിടെ ഇരിക്കും. ഞാന്‍ ഈ നഗരത്തില്‍ എത്തിയിട്ട് അഞ്ചു വര്ഷമായി, ഞാന്‍ അന്ന് മുതല്‍ അയാളെ കനുന്നുട്, രാജേഷ് എന്നോട് പ്രഞ്ഞന്തു അവന്‍ അയാളെ പതിനഞ്ചു വര്ഷമായി അവിടെ കനുന്നുട് എന്നാണ്, ബാങ്ക് വരുന്നതു മുന്പ് അയാള്‍ ബസ്സ് സ്ടണ്ടിനടുതയിരുന്നു അത്രേ. അഞ്ചു വര്ഷമായി അയാളെ കനരുന്ടെകിലും ഞാന്‍ ഒരിക്കല്‍ പോലും അയാളോട് മിണ്ടിയിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ ഒരു പരിജയത്തിന്റെ ചിരി ഞങ്ങള്‍ കായ് മാറിയിരുന്നു. ബസ്സ് സ്റ്റാന്റ് എതുനതിനു മുന്പ് മഴ തുടങ്ങി ഞാ...