Skip to main content

Posts

Showing posts from July, 2010

ഞാന്‍ ഇന്നലെ വീണ്ടും കരഞ്ഞു

ഇന്നലെ രാത്രി എട്ടു മണിക്ക് HBO യില്‍ curious case of benjamin button ഉണ്ടായിരുന്നു ആദ്യത്തെ തവണ ഇത് കണ്ടപ്പോള്‍ ഞാന് ഭാര്യയും ഒരുമിചിരുന്നാണ് കരഞ്ഞത്, ശരിക്കും രണ്ടു പേരും ക്ലൈമാക്സില്‍ കണ്ണീര്‍ തുടച്ചു. ഇപ്പോള്‍ വീണ്ടു Some people, were born to sit by a river.  Some get struck by lightning.  Some have an ear for music.  Some are artists. Some swim.  Some know buttons.  Some know Shakespeare.  Some are mothers.  And some people, ഡാന്‍സ് --------- The curious case of benjamin button, final narration -----

അക്കരകാഴ്ചകള്‍ - “Satisfaction guaranteed ...and definitely!”

ഞാന്‍ അവസാനമായി ഒരു മലയാളം സീരിയല്‍ കാണുന്നത് പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ ആണെന്ന് തോനുന്നു.  അതിനു ശേഷം നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ ഒരു സീരിയല്‍ കാണുന്നത്. അതും ചാനലില്‍ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷം.  മലയാളത്തിലെ ആദ്യത്തെ sitcom  (situation comedy) എന്ന് അവകാശപെടവുന്ന അക്കര കാഴ്ചകള്‍ ആദ്യം യു ട്യൂബ് വഴിയാണ് സംപ്രേക്ഷണം ചെയ്തത്.  ഏതാണ്ട് മുപ്പതു എപിസോഡുകള്‍ പിന്നിട്ടതിനു   ശേഷം ആണ് കൈരളി ചാനെല്‍ ഇത് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത്.  ചാനലില്‍ ഇത് ഒരു വലിയ വിജയം ആയിരുന്നു എന്ന് എനിക്ക് തോനുന്നില്ല പക്ഷെ യു ടുബില്‍ ഇത് തീര്‍ച്ചയായും ഒരു വിജയം തന്നെ ആണ്. “Satisfaction guaranteed ...and definitely!” എന്നാ ജോര്‍ജ് തെക്കുമൂടിളിലിന്റെ വാക്കുകള്‍ സത്യത്തില്‍ കൂടുതല്‍ ചേരുന്നത് ഈ സീരിയലിനു തന്നെ ആണ്.  സീരിയല്‍ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും ഇതിലെ നടി നടന്മാര്‍ ആരും പ്രൊഫഷണല്‍  അല്ല എന്ന്, ട്യ്മിംഗ്  അഭാവം, ദയാലോഗ് ഡെലിവറി യുടെ കുഴപ്പം ഇവയൊക്കെ സീരിയലിന്റെ ന്യൂനത തന്നെ പക്ഷ ഇതിനെ എല്ലാ വിസ്മരിപ്പിക്ക...