പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു . ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു . ചരിത്രം പറയുന്നത് പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ് . എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക് പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു , ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം , എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും . ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍ , മാവിലായില്‍ , വെള്ളിയം പറമ്പ് , കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു . ഇത്തരം യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു . ഒരു സംഗമായാണ് അന്ന് യാത്ര പോയിരുന്നത് . ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു . നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍ . വല്ലപൊഴും ഒരു ആശ്വാസം കിട്ടിയി...